മരം വെട്ടാനും തടി വിലക്കെടുക്കുന്നതമായ ആരെങ്കിലും അറിയാമോ?
ഞങ്ങൾക്ക് കുറച്ചു സ്ഥലമുണ്ട്, ലെവൽ ചെയ്തു വീട് വെച്ചാൽ കൊള്ളാമെന്നുണ്ട്. അവിടെ ആഞ്ഞിലി, പ്ലാവ്, തെങ്ങൊക്കെയുണ്ട്. ഈ മരമെല്ലാം വെട്ടാനും വിലക്കെടുക്കാനും അറിയാവുന്നവർ ആരെങ്കിലുമുണ്ടോ?
കൊറേ ലോക്കൽ തടി മില്ലുകളിൽ അന്വേഷിച്ചു. അവർ ഒന്നും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു.