പറന്നുയരാൻ കൊതിച്ച്: വിമാനത്താവള മാതൃകയിൽ പുതുക്കിപ്പണിയാൻ പോകുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ മാതൃകാചിത്രം 1902 ലാന്ന് ഇപ്പോഴുള്ള സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരുമായി ബന്ധിപ്പിച്ചിട്ടുള്ള ഏക സ്റ്റേഷനെന്ന ബഹുമതിയും തൃശ്ശൂരിന് സ്വന്തം.