അന്വേഷിച്ചു, കണ്ടെത്തിയില്ല; അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്, റിപ്പോർട്ട് സമർപ്പിച്ചു - അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്.